Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exhibition Begins

Thrissur

ഫോ​ട്ടോ​മ്യൂ​സി​ല്‍ ‘മു​ഖ​ങ്ങ​ള്‍’ പ്ര​ദ​ര്‍​ശ​ന​ത്തി​ന് തു​ട​ക്കം

കൊ​ട​ക​ര: ഫോ​ട്ടോ​മ്യൂ​സി​ല്‍ ‘മു​ഖ​ങ്ങ​ള്‍’ പ്ര​ദ​ര്‍​ശ​ന​ത്തി​ന് തു​ട​ക്കം. 31 ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ർ പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് മ​റ്റ​ത്തൂ​ര്‍ ചു​ങ്കാ​ലി​ലു​ള്ള ഫോ​ട്ടോ​മ്യൂ​സ് ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ മു​ഖ​ങ്ങ​ള്‍ എ​ന്ന പേ​രി​ലു​ള്ള ഫോ​ട്ടോ​പ്ര​ദ​ര്‍​നം തു​ട​ങ്ങി​യ​ത്.

ഡോ. ​ഉ​ണ്ണി പു​ളി​ക്ക​ല്‍ ക്യൂ​റേ​റ്റ് ചെ​യ്ത പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍ പ​ക​ര്‍​ത്തി​യ അ​മ്പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ എം. ​താ​ഹ പ്ര​ദ​ര്‍​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​ട്ടോ​മ്യൂ​സ് അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ ന​ന്ദ​കു​മാ​ര്‍ മൂ​ടാ​ടി, പ്ര​ദീ​പ് കെ. ​മേ​നോ​ന്‍, കെ.​വി. വി​ന്‍​സ​ന്‍റ്, മ്യൂ​സി​യം മാ​നേ​ജ​ര്‍ ശ്രീ​നി പു​ല്ല​രി​ക്ക​ല്‍, മ്യൂ​സി​യം ക​ള​ക്ഷ​ന്‍ മാ​നേ​ജ​ര്‍ സി​മ്മി ബാ​ബു, ലി​ന്‍​ഡു ഷി​ന്‍റോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ര്‍​ട്ടി​സ്റ്റ് ര​മേ​ശ് കോ​വു​മ്മ​ല്‍ പ്ര​ഭാ​ഷ​ണം​ന​ട​ത്തി. പ്ര​ദ​ര്‍​ശ​നം ഈ ​മാ​സം 31ന് ​സ​മാ​പി​ക്കും.

Latest News

Corehub Up